MS Dhoni once again proved why he is the best in the game of cricket. Dhoni pulled India once again from a troubled situation and scored 79 runs. India has posted 282 run target for Aussies to chase down in 50 overs. <br /> <br />ശ്രീലങ്കക്കെതിരായ പരമ്പരനേട്ടത്തിന് പിന്നാലെ ഓസീസിനെതിരെയും ഇന്ത്യക്ക് വിജയത്തുടക്കം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഓസീസിനെ 26 റണ്‍സിന് ഇന്ത്യ തോല്‍പ്പിച്ചു. മഴ മൂലം 21 ഓവറും 164 റണ്‍സ് വിജയലക്ഷ്യവുമായി ചുരുക്കിയ മത്സരത്തില്‍ ഓസീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.